2013, മാർച്ച് 12, ചൊവ്വാഴ്ച

രാള്‍ / ഒന്നിലധികം
------------------------------
ഒരാള്‍ നോക്കുന്നുണ്ടെന്ന ബോധമുള്ളവളും
ഒന്നിലധികംപേര്‍ നോക്കുന്നുണ്ടെന്ന ബോധമുള്ളവളും
അത്തരം ധാരണകള്‍ ഒന്നുമേഇല്ലാത്തവളും
അതാതിന്ടെ ബോധങ്ങളില്‍ മേയുന്ന
ഒറ്റയൊറ്റ മൂന്നു പേരാണ് .